മൊബൈല്‍ കടയിലും ക്ലിനിക്കലും കവര്‍ച്ച; മേശവലിപ്പിലുണ്ടായിരുന്ന പണം മോഷണം പോയി, പ്രതികളുടെ ദൃശ്യം സിസിടിവിയില്‍
Jun 10, 2018, 20:41 IST
ബദിയടുക്ക: (www.kasargodvartha.com 10.06.2018) മൊബൈല്‍ കടയിലും ക്ലിനിക്കലും കവര്‍ച്ച. നീര്‍ച്ചാലില്‍ താഴെ ബസാറിലെ കടകളിലാണ് കവര്‍ച്ച നടന്നത്. മേശവലിപ്പിലുണ്ടായിരുന്ന പണം മോഷണം പോയി. സമീപത്തെ മൂന്നു കടകളില്‍ കവര്‍ച്ചാ ശ്രമവുമുണ്ടായി. ഞായറാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് സംഭവം.
പുതുക്കോളിയിലെ വിഷ്ണു ശര്‍മ്മയുടെ ഉടമസ്ഥതയിലുള്ള എസ്.വി എന്റര്‍പ്രൈസസ് മൊബൈല്‍ കട, സമീപത്തെ ഡോ. മാലതി പ്രകാശിന്റെ ക്ലിനിക്ക് എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. സമീപത്തെ ബേക്കറി, പച്ചക്കറി കട തുടങ്ങിയവയിലുമാണ് കവര്‍ച്ചാ ശ്രമവുമുണ്ടായത്. പ്രതികളുടെ ദൃശ്യം സിസിടിവിയില്‍ കുടുങ്ങിയിട്ടുണ്ട്.
മൊബൈല്‍ കടയില്‍ നിന്നും 12,000 ത്തോളം രൂപയും ക്ലിനിക്കില്‍ നിന്ന് 2700 രൂപയാണ് നഷ്ടപ്പെട്ടത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. പ്രതികള്‍ക്കു വേണ്ടി അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Police, Investigation, Robbery, Crime, Robbery in Mobile shop and Clinic
< !- START disable copy paste -->