ജ്വല്ലറി വര്‍ക്‌സിന്റെ ഗ്രില്‍സ് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് സ്വര്‍ണതരികളടക്കമുള്ള മാലിന്യ ചാക്കുകളുമായി കടന്നുകളഞ്ഞു
Oct 24, 2018, 10:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.10.2018) ജ്വല്ലറി വര്‍ക്‌സിന്റെ ഗ്രില്‍സ് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് സ്വര്‍ണതരികളടക്കമുള്ള മാലിന്യ ചാക്കുകളുമായി കടന്നുകളഞ്ഞു. കാഞ്ഞങ്ങാട് നഗരത്തില്‍ പെട്രോള്‍ പമ്പിന് സമീപത്തെ ലക്ഷ്മി നാരായണ ജ്വല്ലറി വര്‍ക്‌സിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. 20,000 രൂപയുടെ സ്വര്‍ണം മാലിന്യത്തില്‍ നിന്നും കിട്ടുമെന്നാണ് ഉടമ പറയുന്നത്. ഇതാണ് നഷ്ടപ്പെട്ടത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കടയുടമ പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കടയുടമ പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Robbery, Crime, Robbery in Jewellery works at Kanhangad
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Robbery, Crime, Robbery in Jewellery works at Kanhangad
< !- START disable copy paste -->