വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയം വീട്ടില്‍ കവര്‍ച്ച; പണവും സാധനങ്ങളും മോഷണം പോയി
Mar 26, 2019, 13:22 IST
ഉപ്പള: (www.kasargodvartha.com 26.03.2019) വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയം വീട്ടില്‍ കവര്‍ച്ച. പണവും സാധനങ്ങളും മോഷണം പോയി. മുംബൈയില്‍ ഹോട്ടല്‍ വ്യാപാരിയായ പൈവളിഗെ കയര്‍ക്കട്ടെയിലെ അബ്ദുല്‍ ഖാദറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അബ്ദുല്‍ ഖാദര്‍ മുംബൈയിലാണ്. ഭാര്യയും മക്കളുമാണ് വീട്ടില്‍ താമസം.
തിങ്കളാഴ്ച വീടുപൂട്ടി വീട്ടുകാര്‍ സമീപത്തെ ഖാദറിന്റെ സഹോദരന്‍ മജീദിന്റെ വീട്ടില്‍ പോയതായിരുന്നു. ചൊവ്വാഴ്ച രാവിലെ തിരിച്ചെത്തി നോക്കിയപ്പോള്‍ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. അകത്തുകയറി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും വാച്ചും മറ്റും മോഷണം പോയതായി വ്യക്തമായത്.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Robbery, Top-Headlines, Crime, Robbery in house at Paivalike
< !- START disable copy paste -->