കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍ കവര്‍ച്ച; മോഷണം പോയത് 5,000 ത്തോളം രൂപയുടെ സാമഗ്രികള്‍
Feb 17, 2018, 11:32 IST
ആദൂര്‍: (www.kasargodvartha.com 17.02.2018) അഡൂര്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍ കവര്‍ച്ച നടന്നതായി കണ്ടെത്തി. വെള്ളിയാഴ്ച കുടുംബക്ഷേമ കേന്ദ്രത്തിലെത്തിയ ജീവനക്കാരി പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അകത്തു കയറി നോക്കിയപ്പോള്‍ സ്റ്റൂളുകളും പ്ലാസ്റ്റിക് കസേരകളും അടക്കമുള്ള സാമഗ്രികള്‍ കാണാനില്ലെന്ന് വ്യക്തമായി. ഇതേതുടര്‍ന്ന് നല്‍കിയ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ജനുവരി 10ന് കുടുംബക്ഷേമ കേന്ദ്രം അടച്ച് ജീവനക്കാര്‍ പോയതായിരുന്നു. 16ന് തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Police, Investigation, Crime, Robbery in family welfare center < !- START disable copy paste -->
ജനുവരി 10ന് കുടുംബക്ഷേമ കേന്ദ്രം അടച്ച് ജീവനക്കാര്‍ പോയതായിരുന്നു. 16ന് തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Police, Investigation, Crime, Robbery in family welfare center