പശപുരട്ടിയ വടിക്കഷണം ഉപയോഗിച്ച് പള്ളിയിലെ നേര്‍ച്ചപ്പെട്ടിയില്‍ നിന്നും 10,000 രൂപ കവര്‍ന്നു
Oct 18, 2017, 18:05 IST
മഞ്ചേശ്വരം: (www.kasargodvartha.com 18/10/2017) പശപുരട്ടിയ വടിക്കഷണം ഉപയോഗിച്ച് പള്ളിയിലെ നേര്‍ച്ചപ്പെട്ടിയില്‍ നിന്ന് പതിനായിരം രൂപ കവര്‍ന്നു. മഞ്ചേശ്വരം ഉദ്യാവര്‍ ആയിരം ജമാഅത്ത് പള്ളിയുടെ നേര്‍ച്ചപെട്ടിയില്‍ നിന്നാണ് പണം മോഷ്ടിച്ചത്. സുബ്ഹി നിസ്‌കാരത്തിന് ശേഷം പള്ളിയില്‍ ഒരാള്‍ നേര്‍ച്ചപ്പെട്ടി കുലുക്കുന്നത് കണ്ട് ചിലര്‍ ചോദ്യം ചെയ്യുന്നതിനിടെ പണവുമായി ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
അതിനിടെയാണ് നേര്‍ച്ചപ്പെട്ടിയില്‍ പശ പുരട്ടിയ വടി നാട്ടുകാര്‍ കണ്ടെത്തിയത്. പള്ളി സെക്രട്ടറി അബ്ദുല്‍ നിസാറിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു. രക്ഷപ്പെട്ട പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Manjeshwaram, Robbery, Police, Accuse, Natives, Crime, Kasaragod, Donation Box.