വീടിന്റെ ഓടിളക്കി മാറ്റി കവര്‍ച്ച; പോലീസ് അന്വേഷണം ഊര്‍ജിതം
Apr 9, 2018, 12:03 IST
കാസര്‍കോട്: (www.kasargodvartha.com 09.04.2018) വീടിന്റെ ഓടിളക്കി മാറ്റി വീട്ടില്‍ നിന്നും 11 പവന്‍ സ്വര്‍ണവും 6,000 രൂപയും കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അടുക്കത്ത്ബയല്‍ കുദൂരിലെ ലളിതയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്.
ഏപ്രില്‍ ആറിന് വീടുപൂട്ടി മൊഗ്രാല്‍ പുത്തൂരിലെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു കുടുംബം. തിരിച്ചെത്തി നോക്കിയപ്പോഴാണ് കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പെട്ടത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന പണവുമാണ് നഷ്ടമായത്. മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Adkathbail, Theft, Crime, Police, Robbery case; Police investigation tighten