ഷര്‍ട്ട് ഊരണമെന്നും താടി വടിക്കണമെന്നും ആവശ്യപ്പെട്ട് മര്‍ദനം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസ്
Sep 6, 2018, 12:53 IST
കാസര്‍കോട്: (www.kasargodvartha.com 06.09.2018) ഷര്‍ട്ട് ഊരണമെന്നും താടി വടിക്കണമെന്നും ആവശ്യപ്പെട്ട് മര്‍ദിച്ച സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചൗക്കി കെ കെ പുറത്തെ ഷുക്കൂറിന്റെ മകന്‍ അബ്ദുല്‍ അന്‍സാരി (17) യ്ക്കാണ് മര്‍ദനമേറ്റത്. അന്‍സാരിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അന്‍സാരി. കഴിഞ്ഞ ദിവസം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ നിന്നും കൂട്ടിക്കൊണ്ടുപോയി ഷര്‍ട്ട് ഊരണമെന്നും താടി വടിക്കണമെന്നും ആവശ്യപ്പെട്ട് മര്‍ദിക്കുകയായിരുന്നുവെന്നാണ് അന്‍സാരിയുടെ പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, plus-two, Student, Assault, Attack, Top-Headlines, Crime, Plus one student assaulted by Seniors; Police case registered
< !- START disable copy paste -->