കെ എസ് ആര്‍ ടി സി ബസില്‍ പോക്കറ്റടി; യുവാവ് അറസ്റ്റില്‍
Jun 27, 2019, 19:00 IST
കുമ്പള: (www.kasargodvartha.com 27.06.2019) കെ എസ് ആര്‍ ടി സി ബസില്‍ നിന്നും യാത്രക്കാരന്റെ പോക്കറ്റടിച്ച പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് പെരുവണ്ണയിലെ ശ്രീജിത്തിനെ (32)യാണ് കുമ്പള എസ് ഐ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. 15,000 രൂപയാണ് ശ്രീജിത്ത് പോക്കറ്റടിച്ചത്.
സൂരംബയലിലെ ഇബ്രാഹിമിന്റെ പണമാണ് നഷ്ടപ്പെട്ടത്. അറസ്റ്റിലായ ശ്രീജിത്തിന് കോഴിക്കോട്ടും കേസുകള്‍ നിലവിലുള്ളതായി പോലീസ് അറിയിച്ചു. ചൊവ്വാഴ്ച കുമ്പളയില്‍ നിന്നും മംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.
സൂരംബയലിലെ ഇബ്രാഹിമിന്റെ പണമാണ് നഷ്ടപ്പെട്ടത്. അറസ്റ്റിലായ ശ്രീജിത്തിന് കോഴിക്കോട്ടും കേസുകള്‍ നിലവിലുള്ളതായി പോലീസ് അറിയിച്ചു. ചൊവ്വാഴ്ച കുമ്പളയില്‍ നിന്നും മംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Top-Headlines, KSRTC, arrest, Crime, Police, Pickpocketing; Kozhikode native arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Top-Headlines, KSRTC, arrest, Crime, Police, Pickpocketing; Kozhikode native arrested
< !- START disable copy paste -->