ബൈക്കിലെത്തിയ സംഘം പിക്കപ്പ് ഡ്രൈവറെ മര്‍ദിച്ചു
Mar 25, 2019, 16:20 IST
കുമ്പള: (www.kasargodvartha.com 25.03.2019) ബൈക്കിലെത്തിയ സംഘം പിക്കപ്പ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി. കുമ്പളയിലെ പിക്കപ്പ് ഡ്രൈവര്‍ ജോണ്‍ ഡിസൂസ (47)യ്ക്കാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം.
രാത്രി ഷിറിയ പമ്പിനത്തടുത്തു വെച്ച് ബൈക്കിലെത്തിയ സംഘം മര്‍ദിക്കുകയായിരുന്നുവെന്ന് ജോണ്‍ പരാതിപ്പെട്ടു.
രാത്രി ഷിറിയ പമ്പിനത്തടുത്തു വെച്ച് ബൈക്കിലെത്തിയ സംഘം മര്‍ദിക്കുകയായിരുന്നുവെന്ന് ജോണ്‍ പരാതിപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Assault, Attack, Crime, Bike, Pick up Driver assaulted
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Assault, Attack, Crime, Bike, Pick up Driver assaulted
< !- START disable copy paste -->