പെരിയ ഇരട്ടക്കൊല: സി പി എമ്മിനും സര്‍ക്കാരിനും തിരിച്ചടി, അന്വേഷണം സി ബി ഐക്ക് വിട്ട് ഹൈക്കോടതി, ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കി
Sep 30, 2019, 16:41 IST
കൊച്ചി: (www.kasargodvartha.com 30.09.2019) പെരിയ ഇരട്ടക്കൊലക്കേസില്‍ സി പി എമ്മിനും സര്‍ക്കാരിനും കനത്ത തിരിച്ചടി. അന്വേഷണം സി ബി ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും പിതാക്കന്മാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രവും സിംഗിള്‍ ബെഞ്ച് റദ്ദാക്കി. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം വിശ്വാസ്യത ഇല്ലാത്തതാണെന്നും സാക്ഷികളേക്കാള്‍ കണക്കിലെടുത്തത് പ്രതികളുടെ മൊഴിയാണെന്നും കോടതി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Periya, Murder, Murder-case, Crime, High-Court, Periya double murder case handed over to CBI by HC
< !- START disable copy paste -->