വ്യാജരേഖ ഉപയോഗിച്ച് പാസ്പോര്‍ട്ട്; യുവാവിനെതിരെ കേസ്
Apr 26, 2018, 16:49 IST
2001 ജനുവരി എട്ടിന് ഷെമീര്‍ കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നും സ്വന്തമായി പാസ്പോര്‍ട്ട് സമ്പാദിച്ചിരുന്നു. എന്നാല്‍ 2017 ജനുവരി 21ന് വ്യാജ മേല്‍വിലാസം ഉപയോഗിച്ച് രണ്ടാമതും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാനുള്ള ശ്രമത്തിനിടയിലാണ് തട്ടിപ്പ് പുറത്തായത്. പാസ്പോര്‍ട്ട് അപേക്ഷയുടെ അടിസ്ഥാനത്തില്‍ സെപ്ഷല്‍ ബ്രാഞ്ച് വെരിഫിക്കേഷന്‍ നടത്തിയപ്പോഴാണ് ഷെമീര്‍ വ്യാജ പാസ്പോര്‍ട്ട് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെപോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Kerala, Kanhangad, Passport, Fake, Youth, Case, Police, Crime, passport with fake documents case
Keywords: Kasaragod, News, Kerala, Kanhangad, Passport, Fake, Youth, Case, Police, Crime, passport with fake documents case