പള്ളിക്ക് പുറത്ത് പാര്‍ക്ക് ചെയ്ത് നിസ്‌കരിക്കാന്‍ പോയ സമയം കാര്‍ മോഷണം പോയി
May 28, 2018, 15:39 IST
പെര്‍ള: (www.kasargodvartha.com 28.05.2018) പള്ളിക്ക് പുറത്ത് പാര്‍ക്ക് ചെയ്ത് നിസ്‌കരിക്കാന്‍ പോയ സമയം കാര്‍ മോഷണം പോയതായി പരാതി. അഡൂര്‍ തലച്ചേരിയിലെ അഷ്റഫിന്റെ ആൾട്ടോ കാറാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
പള്ളി പരിസരത്ത് പാര്‍ക്ക് ചെയ്ത ശേഷം പള്ളിയിലേക്ക് നിസ്‌കരിക്കാന്‍ പോയതായിരുന്നു. തിരിച്ചെത്തി നോക്കിയപ്പോള്‍ കാര്‍ കാണാനില്ലായിരുന്നു. അഷ്‌റഫിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Perla, Robbery, Car, Crime, Parked car Robbed; Complaint lodged
< !- START disable copy paste -->