city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ഓംനി വാന്‍ ഡ്രൈവര്‍ക്ക് ബുള്ളറ്റ് റൈഡറുടെ മര്‍ദനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.12.2018) വാഹനത്തിന് കടന്ന് പോകുവാന്‍ സൗകര്യം നല്‍കിയില്ലെന്നാരോപിച്ച് ഓംനി വാന്‍ ഡ്രൈവറെ മര്‍ദിച്ചു. ഞാണിക്കടവിലെ അഹമ്മദ് റാഷിഖിനാണ് (20) പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് കൊവ്വല്‍പള്ളിയില്‍ വെച്ചാണ് സംഭവം.

അഹമ്മദ് റാഷിഖ് സഞ്ചരിച്ച കെ എല്‍ 60 എന്‍ 5101 നമ്പര്‍ ഓംനി വാനിന്റെ കുറുകെ കെ എല്‍ 60 എന്‍ 8238 നമ്പര്‍ ബുള്ളറ്റ് നിര്‍ത്തി ബുള്ളറ്റ് യാത്രക്കാരന്‍ റാഷിഖിനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.
സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ഓംനി വാന്‍ ഡ്രൈവര്‍ക്ക് ബുള്ളറ്റ് റൈഡറുടെ മര്‍ദനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Assault, Attack, Crime, Top-Headlines, Omni Van driver assaulted by Bike rider
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia