വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും ഓയില്‍ ചോര്‍ത്തി
Mar 20, 2018, 10:15 IST
കാസര്‍കോട്: (www.kasargodvartha.com 20.03.2018) നുള്ളിപ്പാടിയിലെ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും ഓയില്‍ ചോര്‍ത്തിയതായി കണ്ടെത്തി. മാര്‍ച്ച് 12 നും 19 നും ഇടയിലുള്ള ദിവസങ്ങളിലാണ് ഓയില്‍ ചോര്‍ത്തിയത്. നുള്ളിപ്പാടിയിലെ മദ്യശാലയ്ക്ക് സമീപത്താണ് വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതിചെയ്യുന്നത്. രാത്രികാലങ്ങളിലാണ് ഓയില്‍ ചോര്‍ത്തിയതെന്ന് സംശയിക്കുന്നു.
കെഎസ്ഇബി എഞ്ചിനീയര്‍ സുഭിലാഷിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
Photo: File
കെഎസ്ഇബി എഞ്ചിനീയര്‍ സുഭിലാഷിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Transformer, Robbery, Crime, Nullippady, Oil robbed from Transformer
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Transformer, Robbery, Crime, Nullippady, Oil robbed from Transformer