ഭര്‍ത്താവ് കൊലപ്പെടുത്തി പുഴയില്‍ തള്ളിയ യുവതിയുടെ മൃതദേഹം കണ്ടെത്താനായില്ല; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം കൊല്ലം റൂറല്‍ എസ് പിക്ക് പരാതി നല്‍കി
Oct 29, 2019, 10:28 IST
കാസര്‍കോട്: (www.kasargodvartha.com 29.10.2019) ഭര്‍ത്താവ് കൊലപ്പെടുത്തി പുഴയില്‍ തള്ളിയ യുവതിയുടെ മൃതദേഹം കണ്ടെത്താനായില്ല. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം കൊല്ലം റൂറല്‍ എസ് പിക്ക് പരാതി നല്‍കി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ സെല്‍ജോയാണ് കൊല്ലം സ്വദേശിനിയായ ഭാര്യ പ്രമീളയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തെക്കില്‍ പാലത്തില്‍ നിന്നും പുഴയില്‍ തള്ളിയത്. സംഭവവുമായി ബന്ധപ്പെട്ട് സെല്‍ജോയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. സെല്‍ജോയ്ക്ക് ഇടുക്കി സ്വദേശിനിയുമായുണ്ടായിരുന്ന അടുപ്പം പ്രമീള മനസിലാക്കിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കള്‍ പ്രമീളയുടെ കുടുംബത്തിന്റ സംരക്ഷണയിലാണ്. ചന്ദ്രഗിരി പുഴയില്‍ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പ്രമീളയുടെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രമീളയുടെ കുടുംബം കൊല്ലം റൂറല്‍ എസ് പിക്ക് പരാതി നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Death, Murder-case, Murder, Crime, Murder case; Prameela's family sent complaint to Kollam Rural SP
< !- START disable copy paste -->