വിവാഹമോചനക്കേസ് കൊടുത്തതിന് ഭാര്യയുടെ പിതാവിനെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമമെന്ന് പരാതി; കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു, കോടതി റിമാന്‍ഡ് ചെയ്തു
Feb 13, 2020, 12:03 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 12.02.2020) വിവാഹമോചനക്കേസ് കൊടുത്തതിന് ഭാര്യയുടെ പിതാവിനെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. ചിറ്റാരിക്കാല്‍ കടുമേനിയിലെ ജെയ്സ് തോമസിനെയാണ് ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ജോസഫ് തോട്ടുമണ്ണിലിന്റെ പരാതിയിലാണ് കേസെടുത്തത്. ജോസഫിന്‍െ മകള്‍ ഭര്‍ത്താവ് ജെയ്‌സ് തോമസുമായി പിണങ്ങി വീട്ടില്‍ തന്നെയാണ് താമസം. ഇവര്‍ തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയില്‍ നടക്കുകയാണ്. ഫെബ്രുവരി 10ന് കോടതിയില്‍ ഇതുസംബന്ധിച്ച് നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ ജെയ്സും ജോസഫും പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെ ചൊവ്വാഴ്ച രാവിലെ കടുമേനി റോഡരികിലൂടെ നടന്നുപോകുന്നതിനിടെ മദ്യലഹരിയില്‍ ബൈക്കോടിച്ചെത്തിയ ജെയ്സ് ജോസഫ് ദേഹത്ത് വാഹനം ഇടിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ജോസഫിന്റെ പരാതി.
Keywords: Kasaragod, Kerala, news, chittarikkal, Top-Headlines, Crime, arrest, Police, court, Remand, case, murder attempt; accused arrested
< !- START disable copy paste -->