city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോഡില്‍ തടഞ്ഞുനിര്‍ത്തി കത്തി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവ്

കാസര്‍കോട്: (www.kasargodvartha.com 11.04.2018) റോഡില്‍ തടഞ്ഞുനിര്‍ത്തി കത്തി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവ്. കൊളത്തൂര്‍ പെര്‍ളടുക്കയിലെ നാരക്കോട്ടെ കണ്ണനെ (30)യാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ 11 മാസംകൂടി തടവ് അനുഭവിക്കണം.

കാപ്യയിലെ കെ. കുമാരനെ (48) 2016 മെയ് 31ന് കരിച്ചേരി കാപ്യയില്‍ റോഡില്‍ വെച്ച് തടഞ്ഞുനിര്‍ത്തി വാക്കത്തി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

റോഡില്‍ തടഞ്ഞുനിര്‍ത്തി കത്തി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Attack, Crime, Kasaragod, Kerala, Murder-attempt, News, Fine, Court, Murder attempt; 10 year imprisonment for accused. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia