സൗഹൃദം മുതലെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കോളജ് വിദ്യാര്‍ത്ഥിനിയുടെ പരാതി; പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു
Jan 7, 2020, 10:18 IST
ബദിയടുക്ക: (www.kasargodvartha.com 07.01.2020) സൗഹൃദം മുതലെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കോളജ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബദിയടുക്ക പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
ഒരുവര്‍ഷത്തിലധികമായി പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന പ്രതി ഈ സൗഹൃദം മറയാക്കി പീഡനശ്രമം നടത്തിയതായാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Badiyadukka, Police, case, complaint, Top-Headlines, Crime, Molestation complaint; POCSO case registered
< !- START disable copy paste -->