രണ്ട് കുട്ടികളുടെ മാതാവായ വീട്ടമ്മയെ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി; യുവാവിനെതിരെ കേസ്
Sep 20, 2019, 20:15 IST
കാസര്‍കോട്: (www.kasargodvartha.com 20.09.2019) രണ്ട് കുട്ടികളുടെ മാതാവായ വീട്ടമ്മയെ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. പന്നിപ്പാറയിലെ അഫ്‌സലിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
വീട്ടമ്മയെ കഴിഞ്ഞ ദിവസം അഫ്‌സല്‍ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും തുടര്‍ന്ന് ലോഡ്ജില്‍ വെച്ച് ബലാത്സംഗത്തിനിരയാക്കിയെന്നുമാണ് പരാതി. ഇവര്‍ നേരത്തെ പ്രണയത്തിലായിരുന്നതായി പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, case, Police, Crime, Top-Headlines, molestation complaint against Youth; case registered
< !- START disable copy paste -->