15 കാരി പീഡനത്തിനിരയായ സംഭവം; പ്രതിചേര്‍ക്കപ്പെട്ട ബന്ധു നിരപരാധിയെന്ന് കണ്ടെത്തിയതോടെ പെണ്‍കുട്ടിയെ പോലീസ് ചോദ്യം ചെയ്തു, യഥാര്‍ത്ഥ പ്രതിക്കെതിരെ പോലീസ് കേസെടുത്തു
May 31, 2018, 09:06 IST
ബദിയടുക്ക: (www.kasargodvartha.com 31.05.2018) 15 കാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ബന്ധു നിരപരാധിയെന്ന് കണ്ടെത്തിയതോടെ പെണ്‍കുട്ടിയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യുകയും പെണ്‍കുട്ടിയുടെ മൊഴിപ്രകാരം യഥാര്‍ത്ഥ പ്രതിക്കെതിരെ കേസെടുക്കുകയും ചെയ്തു. ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ 15 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രാജസ്ഥാന് സ്വദേശിയായ രാജനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
2016ല്‍ ഒരു ക്വാട്ടേഴ്സില്‍ താമസിക്കവെയാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ നേരത്തെ ബന്ധുവിനെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ബന്ധു നിരപരാധിയെന്ന് വ്യക്തമായതോടെ പൊലീസ് പെണ്‍കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്യുകയും തന്നെ പീഡിപ്പിച്ചത് രാജസ്ഥാന് സ്വദേശിയാണെന്ന് വ്യക്തമാക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് യഥാര്‍ത്ഥ പ്രതിക്കെതിരെ പോലീസ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Molestation, case, Top-Headlines, Police, Investigation, case, Crime, Molestation case; Police case against Rajasthan native
< !- START disable copy paste -->