പീഡനശ്രമം: രണ്ടാനച്ഛന്‍ പ്രതിയായ കേസില്‍ വിധി പറയുന്നത് കോടതി 21ലേക്ക് മാറ്റി
Jan 11, 2019, 19:41 IST
കാസര്‍കോട്: (www.kasargodvartha.com 11.01.2019) രണ്ടാനച്ഛന്‍ പ്രതിയായ പീഡനശ്രമക്കേസില്‍ വിധി പറയുന്നത് കോടതി 21ലേക്ക് മാറ്റി. ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ 13 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് രജിസ്റ്റര്‍ പോക്‌സോ കേസിന്റെ വിധി പറയലാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി 21 ലേക്ക് മാറ്റിയത്.
2017 നവംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ രണ്ടാനച്ഛന്‍ വഴിയില്‍ തടയുകയും പീഡിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബലംപ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. കഴിഞ്ഞ ദിവസം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച വിധി പറയാനിരിക്കുകയായിരുന്നു. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് വിധി പറയുന്നത് 21 ലേക്ക് മാറ്റിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, court, Top-Headlines, Molestation, Crime, Molestation case; Judgment postponed
< !- START disable copy paste -->