10 വയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍
Mar 18, 2019, 18:59 IST
നീലേശ്വരം: (www.kasargodvartha.com 18.03.2019) പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തു. നീലേശ്വരത്തെ മദ്രസയിലെ അധ്യാപകനായ സവാദിനെ(28) യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് (രണ്ട്) മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. മദ്രസയിലെത്തിയ കുട്ടിയ ആരുമില്ലാത്ത സമയത്ത് തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി സവാദ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
അധ്യാപകന്‍ പീഡനത്തിന് ഇരയാക്കിയ സംഭവം വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുമായി നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തിയ രക്ഷിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മദ്രസാ അധ്യാപകനെ ബാലവിരുദ്ധ പീഡനനിയമ (പോക്സോ) പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Remand, Top-Headlines, Crime, Molestation, Molestation case accused remanded
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Remand, Top-Headlines, Crime, Molestation, Molestation case accused remanded
< !- START disable copy paste -->