എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ 14 കാരിയെ പീഡിപ്പിച്ച 61 കാരനെ കോടതി ജയിലിലടച്ചു
Nov 27, 2019, 10:36 IST
ചെറുവത്തൂര്‍: (www.kasargodvartha.com 27.11.2019) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ 14 കാരിയെ പീഡിപ്പിച്ച 61 കാരനെ കോടതി ജയിലിലടച്ചു. ചീമേനി ചന്ദ്രവയലിലെ എ പി കൃഷ്ണനെ (61)യാണ് കാസര്‍കോട് സെഷന്‍സ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. 2019 സെപ്റ്റംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ 14കാരിയെ പീഡിപ്പിച്ച കേസില്‍ ചീമേനി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Cheruvathur, Top-Headlines, Crime, Molestation, court, Molestation case accused remanded
< !- START disable copy paste -->