പോക്‌സോ കേസില്‍ അറസ്റ്റിലായി ജയില്‍ ശിക്ഷ അനുഭവിച്ചയാള്‍ വീണ്ടും പീഡനക്കേസില്‍ അറസ്റ്റില്‍
Oct 12, 2018, 12:04 IST
മലപ്പുറം: (www.kasargodvartha.com 12.10.2018) പോക്‌സോ കേസില്‍ അറസ്റ്റിലായി ജയില്‍ ശിക്ഷ അനുഭവിച്ചയാള്‍ വീണ്ടും പീഡനക്കേസില്‍ അറസ്റ്റിലായി. അഴീക്കല്‍ സ്വദേശി മുജീബ് റഹ് മാനെ (38) യാണ് പോലീസ് അറസ്റ്റു ചെയ്തത്. പ്രകൃതിവിരുദ്ധ പീഡനക്കേസിലാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്.
നേരത്തെ മറ്റൊരു പീഡനക്കേസില്‍ അറസ്റ്റിലായ ഇയാള്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Molestation, Crime, arrest, Malappuram, Molestation case accused arrested
< !- START disable copy paste -->