ഓട്ടോയില്‍ കൊണ്ടുവന്ന് പാലത്തിനടിയില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസ്; ഓട്ടോഡ്രൈവര്‍ക്ക് 7 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും
May 20, 2018, 08:47 IST
കാസര്‍കോട്: (www.kasargodvartha.com 20.05.2018) ഓട്ടോയില്‍ കൊണ്ടുവന്ന് പാലത്തിനടിയില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസില്‍ ഓട്ടോഡ്രൈവര്‍ക്ക് ഏഴു വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ചു. കര്‍ണാടക ബണ്ട്വാള്‍ പാല്ത്താജെ സ്വദേശി ജയന്ത പൂജാരിയെയാണ് (27) ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2013 മെയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഓട്ടോയില്‍ കൊണ്ടുവന്ന് മഞ്ചേശ്വരം പാത്തൂര്‍ പാലത്തിനടിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. മഞ്ചേശ്വരം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Investigation, arrest, court, Jail, Crime, Top-Headlines, Molestation case; 7 year imprisonment and 30,000 fine for accused < !- START disable copy paste -->