പ്രകൃതി വിരുദ്ധ പീഡനം; 15 കാരന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു, 7 പേര്‍ പോലീസ് കസ്റ്റഡിയില്‍
Oct 22, 2018, 12:01 IST
കാസര്‍കോട്: (www.kasargodvartha.com 22.10.2018) പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന 15 കാരന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌റ്റേഷന്‍ പരിധിയിലെ 15 കാരനാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
2016 മുതല്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കുട്ടി പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിവരുന്നതായി ടൗണ്‍ പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Molestation, Crime, Molestation case; 7 in Police Custody
< !- START disable copy paste -->