ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; പരാതിയില്‍ നിന്നും പിന്തിരിപ്പിച്ച് രക്ഷപ്പെടാനുള്ള ശ്രമം നടന്നില്ല, കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍
Jul 26, 2018, 10:29 IST
രാജപുരം: (www.kasargodvartha.com 26.07.2018) ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റു ചെയ്തു. രാജപുരം പാലംകല്ല് എലിക്കോട്ടുകയയിലെ കടവില്‍ ജോസിനെ (59) യാണ് പോലീസ് അറസ്റ്റു ചെയ്തത്. ആദിവാസി പെണ്‍കുട്ടിയെ ഒന്നര മാസം മുമ്പാണ് ജോസ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി മാതാവിനോട് കാര്യം പറഞ്ഞിരുന്നുവെങ്കിലും നേതാവിന്റെ ബന്ധുക്കള്‍ ഇടപെട്ട് പരാതി നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നു.
എന്നാല്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ വിവരം അധ്യാപകരറിയുകയായിരുന്നു. അധ്യാപകര്‍ ഇത് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് ജോസിനെ അറസ്റ്റു ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rajapuram, arrest, Police, case, Investigation, Molestation, Crime, Molestation attempt; Congress Local Leader arrested
< !- START disable copy paste -->