പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമമെന്ന് പരാതി; വ്യാപാരിക്കെതിരെ കേസ്
Mar 17, 2019, 20:01 IST
ആദൂര്‍: (www.kasargodvartha.com 17.03.2019) പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ വ്യാപാരിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആദൂര്‍ പടിയത്തടുക്കയിലെ ഉമ്പു (48)വിനെതിരെയാണ് ആദൂര്‍ പോലീസ് കേസെടുത്തത്. സ്‌റ്റേഷന്‍ പരിധിയിലെ 11 കാരനെ ഉമ്പു പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
കടയില്‍ സാധനം വാങ്ങാനെത്തിയ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് വീട്ടിലെത്തിയും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ചൈല്‍ഡ് ലൈനിന്റെ പരാതിയിലാണ് പോക്‌സോ പ്രകാരം ഉമ്പുവിനെതിരെ കേസെടുത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Molestation-attempt, case, Crime, Top-Headlines, Molestation attempt; Case against Merchant
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Molestation-attempt, case, Crime, Top-Headlines, Molestation attempt; Case against Merchant
< !- START disable copy paste -->