വിദ്യാര്‍ത്ഥിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; ഓടി രക്ഷപ്പെട്ട കുട്ടിക്ക് അഭയം നല്‍കിയത് അടുത്ത വീട്ടുകാര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു
Dec 10, 2019, 16:46 IST
ബദിയടുക്ക: (www.kasargodvartha.com 10.12.2019) വിദ്യാര്‍ത്ഥിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം. ഓടി രക്ഷപ്പെട്ട കുട്ടിക്ക് അടുത്ത വീട്ടുകാര്‍ അഭയം നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച വൈകിട്ട് ഗാഡിഗുഡ്ഡയിലാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെയാണ് മുന്‍പരിചയമില്ലാത്ത ഒരാള്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടികൊണ്ടു പോയത്. ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് സംഭവം.
ഇതിനിടെ ഒരു മധ്യവയസ്‌കന്‍ വഴി അന്വേഷിച്ച് കുട്ടിയെ സമീപിക്കുകയായിരുന്നു. വഴി കാണിച്ചു കൊടുക്കുന്നതിനിടെ ആളൊഴിഞ്ഞ വീട്ടിലെത്തിയപ്പോള്‍ വിശ്രമമാവിശ്യപ്പെട്ട് അകത്തു കയറി. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചത്. കുട്ടി ഇറങ്ങി ഓടി അടുത്ത വീത്തില്‍ അഭയം തേടി.
കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം വീട്ടുകാരെ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയില്‍ നിന്നും മൊഴി എടുത്തു. ബദിയടുക്ക പോലീസ് സംഭവത്തില്‍ വിശദമായി അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: Badiyadukka, News, Kerala, Kasaragod, Police, Enquiry, Student, Molestation-attempt, Crime, Molestation attempt against student; Police investigation started