വീട്ടില്‍ ആളില്ലാത്ത സമയം അന്ധയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി; യുവാവിനെതിരെ പോലീസ് കേസെടുത്തു
Sep 17, 2019, 17:10 IST
കുമ്പള: (www.kasargodvartha.com 17.09.2019) വീട്ടില്‍ ആളില്ലാത്ത സമയം അന്ധയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. ഹൊസങ്കടി ചെക്ക്‌പോസ്റ്റിനു സമീപത്തെ അസ്ലമിനെതിരെ (20)യാണ് കുമ്പള പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 26നാണ് സംഭവം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kumbala, Police, Top-Headlines, Crime, Molestation against Woman; case registered
< !- START disable copy paste -->