വിവാഹ വാഗ്ദാനം നല്‍കി പീഡനം, പിന്നാലെ മറ്റൊരു യുവതിയെ വിവാഹം കഴിക്കല്‍; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൈഞരമ്പ് മുറിച്ചു, പോലീസുകാരനെതിരെ കേസ്
Apr 16, 2019, 18:11 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 16.04.2019) പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് പോലീസുകാരനെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു. കാസര്‍കോട് എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ഭീമനടി സ്വദേശി രഞ്ജിത്തിനെതിരെയാണ് ചിറ്റാരിക്കാല്‍ പോലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയ ശേഷം ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറുകയും പിന്നീട് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, chittarikkal, Top-Headlines, Molestation, Crime, case, Police, Molestation against girl; Case against Police officer
< !- START disable copy paste -->