4 വര്‍ഷത്തിനിടെ ഒമ്പത് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കോഴിഫാം ഉടമ അറസ്റ്റില്‍
Sep 20, 2019, 18:08 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 20.09.2019) നാലു വര്‍ഷത്തിനിടെ ഒമ്പത് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കോഴിഫാം ഉടമയെ മേല്‍പറമ്പ് പോലീസ് അറസ്റ്റു ചെയ്തു. ചെമ്മനാട് ചേക്കരങ്കോട് സ്വദേശിയും കോഴി ഫാം ഉടമയുമായ ബഷീറിനെ (60) യാണ് മേല്‍പറമ്പ് എസ് ഐ പി പ്രമോദും സംഘവും അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.
2015 മുതല്‍ ഈ മാസം 15 വരെ ബഷീര്‍ ഒമ്പത് ആണ്‍കുട്ടികളെയാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് മേല്‍പറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോഴി ഫാമിനകത്തെ രഹസ്യമുറിയില്‍ വെച്ചാണ് ഇയാള്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, chattanchal, Top-Headlines, arrest, Police, Crime, Molestation, Molestation against boys; Farm owner arrested
< !- START disable copy paste -->