കെ എസ് ആര്‍ ടി സി ബസില്‍ 13കാരിക്കു നേരെ പീഡനശ്രമം; പ്രതിക്ക് 3 വര്‍ഷം കഠിനതടവും പിഴയും
Jan 25, 2019, 10:58 IST
കാസര്‍കോട്: (www.kasargodvartha.com 25.01.2019) കെ എസ് ആര്‍ ടി സി ബസില്‍ 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ മൂന്നു വര്‍ഷം കഠിനതടവിനും 15,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. തൃശൂര്‍ ചാവക്കാട് പുന്നയൂര്‍കുളത്തെ കെ വി നസീറിനെ (32)യാണ് ജില്ലാ അഡീ. സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്.
2015 മാര്‍ച്ച് 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മംഗളൂരുവില്‍ നിന്നു കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസില്‍ അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
Keywords: Molestation against 13 year old; Imprisonment for accused, kasaragod, news, Molestation, case, court, KSRTC, Crime, Kerala.