പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 52കാരന്‍ അറസ്റ്റില്‍
May 20, 2018, 09:17 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 20.05.2018) പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 52കാരനെ പോസ്‌കോ ആക്ട് പ്രകാരം പോലീസ് കേസെടുത്ത് അറസ്റ്റു ചെയ്തു. ചിറ്റാരിക്കാല്‍ ചെന്നടുക്കത്തെ കോഴിപ്പള്ളില്‍ ജോണ്‍സണെ (52)യാണ് ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റു ചെയ്തത്.
Keywords: Kasaragod, Kerala, news, Molestation, arrest, Police, case, Investigation, Molestation, Crime, Molestation; 52 year old arrested < !- START disable copy paste -->
പ്രായപൂര്‍ത്തിയാവാത്ത അഞ്ചോളം ആണ്‍കുട്ടികളെ ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. എന്നാല്‍ ഒരു കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയില്‍ കുട്ടിയുടെ മൊഴിയെടുത്ത ശേഷം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ജോണ്‍സണെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കി.
Keywords: Kasaragod, Kerala, news, Molestation, arrest, Police, case, Investigation, Molestation, Crime, Molestation; 52 year old arrested < !- START disable copy paste -->