സ്മാര്‍ട്ട് ഫോണുകള്‍ മാത്രം കവര്‍ച്ച ചെയ്ത് വില്‍പന നടത്തുന്നത് പതിവാക്കിയ 19 കാരന്‍ ഒടുവില്‍ കുടുങ്ങി
Feb 7, 2019, 11:40 IST
കോഴിക്കോട്: (www.kasargodvartha.com 07.0202019) സ്മാര്‍ട്ട് ഫോണുകള്‍ മാത്രം കവര്‍ച്ച ചെയ്ത് വില്‍പന നടത്തുന്നത് പതിവാക്കിയ 19 കാരന്‍ ഒടുവില്‍ കുടുങ്ങി. നടക്കാവിലെ ഷമീമിനെ (19)യാണ് കസബ പോലീസ് അറസ്റ്റു ചെയ്തത്. ഫോണ്‍ മോഷണം പോയെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ഷമീം മൊബൈല്‍ മോഷണം നടത്തുന്ന സി സി ടി വിയില്‍ പതിഞ്ഞിരുന്നു. ചോദ്യം ചെയ്യലില്‍ നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് അഞ്ചു മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതായി പ്രതി പോലീസിനോട് സമ്മതിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kozhikode, mobile, news, Top-Headlines, Crime, Robbery, Mobile Robbery case accused arrested,