മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് തിരുവനന്തപുരത്തേക്ക് കടന്ന യുവാവ് പിടിയില്‍
Feb 21, 2018, 16:18 IST
വിദ്യാനഗര്‍: (www.kasargodvartha.com 21.02.2018) മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് തിരുവനന്തപുരത്തേക്ക് കടന്ന യുവാവ് പിടിയിലായി. നാല്‍ത്തടുക്കയിലെ അഷ്‌റഫിനെ (24)യാണ് വിദ്യാനഗര്‍ പോലീസ് പിടികൂടിയത്. നാല്‍ത്തടുക്കയിലെ മുഹമ്മദ് ഹനീഫയുടെ ഭാര്യ ബസരിയയുടെ 7,000 രൂപ വില വരുന്ന മൊബൈല്‍ ഫോണാണ് അഷ്‌റഫ് കവര്‍ന്നത്. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് കടക്കുകയായിരുന്നു.
സുഹൃത്തുക്കളുടെ സഹായത്തോടെയാണ് അഷ്‌റഫിനെ പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. പോലീസ് ചോദ്യം ചെയ്യലില്‍ മൊബൈല്‍ എടുത്തത് താനാണെന്ന് അഷ്‌റഫ് സമ്മതിച്ചു. മൊബെല്‍ ഫോണ്‍ അഷ്‌റഫിന്റെ കൈവശത്തു നിന്നും പോലീസ് കണ്ടെടുത്തു. ബസരിയയുടെ ബന്ധുകൂടിയാണ് അഷ്‌റഫെന്ന് പോലീസ് പറഞ്ഞു.
Representational image

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, Held, Mobile Phone, Thiruvananthapuram, Accuse, Crime, Police, Investigation, Robbery, Mobile phone robber held
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Youth, Held, Mobile Phone, Thiruvananthapuram, Accuse, Crime, Police, Investigation, Robbery, Mobile phone robber held