കാണാതായ ലോടെറി വിൽപനക്കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Jun 1, 2021, 12:21 IST
കാഞ്ഞങ്ങാട്: (www.kasargodavrtha.com 01.06.2021) കാണാതായ ലോടെറി വിൽപനക്കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കാട്ടെ പുരുഷോത്തമനെ (50)യാണ് തിങ്കളാഴ്ച രാത്രിയോടെ കാരാട്ടു വയലിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അഗ്നി രക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇദ്ദേഹത്തെ ഞായറാഴ്ച മുതൽ കാണാതായതായിരുന്നു.
Keywords: News, Kerala, Top-Headlines, Crime, Dead, Dead body, Lottery, Well, Missing, Fire force, Police, District-Hospital, Missing Lottery Seller Found Dead in Well.
< !- START disable copy paste -->