വധശ്രമം ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
Dec 23, 2017, 10:16 IST
കാസര്‍കോട്: (www.kasargodvartha.com 23.12.2017) വധശ്രമം ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. അണങ്കൂര്‍ ബെദിരയിലെ കൈസറിനെ (28)യാണ് കാസര്‍കോട് സി ഐ സി.എ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാപ്പ ചുമത്തി അറസ്റ്റു ചെയ്തത്. കൈസറിനെ തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
പെരിയടുക്കയിലെ ഉദയനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതടക്കം 17 ഓളം കേസുകളില്‍ പ്രതിയാണ് കൈസറെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder-attempt, arrest, Police, Crime, Many case accused arrested According to KAPPA act
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Murder-attempt, arrest, Police, Crime, Many case accused arrested According to KAPPA act