ബേക്കൽ തച്ചങ്ങാട് കത്തികുത്ത്; ഒരാൾക്ക് പരിക്ക്
Apr 20, 2022, 23:59 IST
ബേക്കൽ:(www.kasargodvartha.com 20.04.2022) തച്ചങ്ങാട് കത്തികുത്ത്. അക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു. തച്ചങ്ങാട്ടെ രാമകൃഷണനാണ് തലയ്ക്ക് കുത്തേറ്റത്.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. അയൽവാസി അശോകനുമായുള്ള വ്യക്തിപരമായ പ്രശ്നമാണ് കത്തികുത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ബേക്കൽ പൊലീസ് അന്വേഷണം തുടങ്ങി.
ബുധനാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. അയൽവാസി അശോകനുമായുള്ള വ്യക്തിപരമായ പ്രശ്നമാണ് കത്തികുത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ബേക്കൽ പൊലീസ് അന്വേഷണം തുടങ്ങി.
Keywords: News, Kerala, Kasaragod, Top-Headlines, Bekal, Crime, Police, Investigation, Injured, Man stabbed neighbour, Injured.
< !- START disable copy paste -->