കുടിവെള്ളത്തെ ചൊല്ലി തര്‍ക്കം; അമ്മാവന്റെ കുത്തേറ്റ് മരുമകന്‍ ആശുപത്രിയില്‍
Apr 29, 2019, 15:54 IST
നീലേശ്വരം: (www.kasargodvartha.com 29.04.2019) കുടിവെള്ളത്തെ ചൊല്ലി തര്‍ക്കം അമ്മാവന്‍ മരുമകനെ കുത്തി പരിക്കേല്‍പ്പിച്ചു. നീലേശ്വരം മൂന്നാംകുറ്റിയിലെ നമ്പിവളപ്പില്‍ രാജനെ(53)യാണ് പരിക്കുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാതൃ സഹോദരനായ നമ്പി വളപ്പില്‍ കൊട്ടനാണ് കുത്തി പരിക്കേല്‍പ്പിച്ചത്.
തൊട്ടടുത്ത ബന്ധുവിന്റെ പറമ്പില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് ടാങ്കില്‍ വെള്ളം നിറക്കുന്നതിനിടെ അയല്‍വാസികള്‍ക്ക് വെള്ളം കൊടുത്തില്ലെന്ന് പറഞ്ഞ് കൊട്ടന്‍ മോട്ടോര്‍ ഓഫ് ചെയ്യുകയായിരുന്നു. ഇതിനിടയില്‍ ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിനിടയിലാണ് കൊട്ടന്‍ രാജനെ കുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Drinking water, Crime, Stabbed, Man stabbed by relative
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Drinking water, Crime, Stabbed, Man stabbed by relative
< !- START disable copy paste -->