കുത്തേറ്റ് കല്ലുകെട്ട് മേസ്തിരിക്ക് ഗുരുതരം; മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Apr 24, 2019, 13:32 IST
കാസര്‍കോട്: (www.kasargodvartha.com 24.04.2019) കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ കല്ലുകെട്ട് മേസ്തിരിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണ കണ്ണങ്കാവ് കൊളത്തോട് ഹൗസില്‍ ഉണ്ണികൃഷ്ണനാണ് (44) കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് സമീപം വെച്ചാണ് സംഭവം.
കല്ലുകെട്ട് മേസ്തിരിയായ ഉണ്ണികൃഷ്ണന്‍ 30 വര്‍ഷമായി കാസര്‍കോട്ടാണ്. ഇപ്പോള്‍ തളങ്കരയിലാണ് താമസം. അക്രമ സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കാസര്‍കോട് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Stabbed, Injured, hospital, Crime, Man stabbed by gang
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Stabbed, Injured, hospital, Crime, Man stabbed by gang
< !- START disable copy paste -->