city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police Booked | 10-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് 20 കാരിയുടെ പരാതി; പിതാവിനെതിരെ പോക്‌സോ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com) 10-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന 20 കാരിയുടെ പരാതിയില്‍ പിതാവിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത സമയത്ത് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതിനാണ് പ്രവാസിയും 48 കാരനുമായ പിതാവിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.
          
Police Booked | 10-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് 20 കാരിയുടെ പരാതി; പിതാവിനെതിരെ പോക്‌സോ കേസ്

10-ാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒരു ദിവസമാണ് പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്തിയ ഹൊസ്ദുര്‍ഗ് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
          
Police Booked | 10-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് 20 കാരിയുടെ പരാതി; പിതാവിനെതിരെ പോക്‌സോ കേസ്

Keywords:  Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Crime, Complaint, Molestation, Man booked under POCSO Act.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia