മകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത പിതാവിന് മര്‍ദനം
Apr 16, 2019, 18:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.04.2019) മകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത പിതാവിനെ രണ്ടംഗസംഘം മര്‍ദിച്ചതായി പരാതി. അജാനൂര്‍ കടപ്പുറത്തെ എം ബി രാജീവ (42)നാണ് മര്‍ദനമേറ്റത്. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. അഭിലാഷ്, ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നാണ് പരാതി.
പരിക്കേറ്റ രാജീവനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജീവന്റെ പത്താംക്ലാസ് കഴിഞ്ഞ മകളെ അയല്‍വാസിയായ യുവാവ് ശല്യം ചെയ്യുന്നതിനെതിരെ ചോദിച്ചപ്പോഴാണ് സംഘം രാജീവനെ മര്‍ദിച്ചത്. ലോഹവളകൊണ്ടുള്ള കുത്തേറ്റ് രാജീവന്റെ നെറ്റിയില്‍ പരിക്കേറ്റിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Assault, Crime, father, Man attacked by Youths
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Assault, Crime, father, Man attacked by Youths
< !- START disable copy paste -->