city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബസിറങ്ങി നടന്നുപോവുകയായിരുന്നയാളെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തതായി പരാതി

നീലേശ്വരം: (www.kasargodvartha.com 22.07.2019) ബസിറങ്ങി നടന്നുപോവുകയായിരുന്നയാളെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തതായി പരാതി. വെള്ളരിക്കുണ്ട് പരപ്പച്ചാലിലെ കൃഷ്ണനാണ് (47) അക്രമത്തിനിരയായത്. സംഭവത്തില്‍ കൃഷ്ണന്റെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം.

ബസിറങ്ങി ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന തന്നെ മാലോം മഞ്ചച്ചാലില്‍ വെച്ച് മൂന്നു പേര്‍ ആക്രമിക്കുകയും മൊബൈലും പണവും തട്ടിയെടുക്കുകയുമായിരുന്നുവെന്നാണ് കൃഷ്ണന്റെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

ബസിറങ്ങി നടന്നുപോവുകയായിരുന്നയാളെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തതായി പരാതി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, Attack, Crime, Man attacked by 3
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia