വായ്പ വാങ്ങിയ പണം തിരിച്ച് ചോദിച്ചതിന് മര്‍ദനം; കേസെടുത്തു
Jun 8, 2019, 18:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.06.2019) വായ്പ വാങ്ങിയ പണം തിരിച്ച് ചോദിച്ചപ്പോള്‍ മര്‍ദ്ദിച്ച സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. മടിക്കൈ തീയ്യര്‍പാലത്തെ മുത്തപ്പന്‍ കാറ്ററിംഗ് ഉടമ തിലകന്റെ പരാതിയില്‍ മടിക്കൈയിലെ ടൈലറിംഗ് തൊഴിലാളി സി കുമാരന്റെ പേരിലാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. തിലകനോട് കുമാരന്‍ 5000 രൂപ വായ്പ വാങ്ങിയിരുന്നു.
വായ്പ വാങ്ങിയ തുക കുമാറിന്റെ ടൈലറിംഗ് കടയില്‍ പോയി ചോദിച്ചപ്പോള്‍ വാക്ക് തര്‍ക്കം നടക്കുകയും ഇതിനിടയില്‍ കുമാരന്‍ തിലകന്റെ മുഖത്ത് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. മര്‍ദനത്തില്‍ കണ്ണിന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന തിലകന്റെ പരാതില്‍ കുമാരനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, case, Man assaulted for asking debt amount
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, case, Man assaulted for asking debt amount
< !- START disable copy paste -->