സ്വത്ത് തര്‍ക്കം; അയല്‍വാസികളായ അമ്മയും മകളും ചേര്‍ന്ന് മര്‍ദിച്ചതായി ഗൃഹനാഥന്റെ പരാതി
Nov 6, 2018, 17:14 IST
ചെറുവത്തൂര്‍: (www.kasargodvartha.com 06.11.2018) സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഗൃഹനാഥനെ അയല്‍വാസികളായ അമ്മയും മകളും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. പിലിക്കോട് കണ്ണംകൈയിലെ പി കെ കുഞ്ഞികൃഷ്ണന് അടിയോടിക്കാണ് മര്‍ദനമേറ്റത്. അയല്‍വാസികളായ മാധവിയും ശ്രീലേഖയുമാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഇവര്‍ തമ്മിലുള്ള കേസ് നിലവിലുണ്ട്. കഴിഞ്ഞ ദിവസം കുഞ്ഞികൃഷ്ണന്റെ പറമ്പില്‍ അതിക്രമിച്ച് കയറിയ മാധവി കല്ലെടുത്ത് കുഞ്ഞികൃഷ്ണന്റെ തലക്ക് എറിയുകയും മകള്‍ ശ്രീലേഖ ദേഹോപദ്രവം ചെയ്തതായും പറയുന്നു. ചന്തേര പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheruvathur, Assault, Attack, Crime, Man assaulted by neighbors
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Cheruvathur, Assault, Attack, Crime, Man assaulted by neighbors
< !- START disable copy paste -->