Arrested | വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍
Dec 6, 2022, 17:19 IST
നീലേശ്വരം: (www.kasargodvartha.com) പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ പി ഇസ്മാഈല്‍ എന്ന കബര്‍ദാനി (49) നെയാണ് നീലേശ്വരം എസ്‌ഐ പി രാജീവന്‍ അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ 10 മുതല്‍ നവംബര്‍ രണ്ട് വരെയുള്ള ദിവസങ്ങളില്‍ ഇസ്മാഈലിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പീഡിപ്പിച്ചതായുള്ള വിവരം കുട്ടി മദ്‌റസ അധ്യാപകരെ അറിയിക്കുകയായിരുന്നു. മദ്‌റസ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പോക്‌സോ കേസെടുത്ത് ഇസ്മാഈലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: Latest-News, Kerala, Kasaragod, Nileshwaram, Arrested, Crime, Molestation, Top-Headlines, Man arrested for assaulting student.
< !- START disable copy paste -->