ഭാര്യയെ പരിഹസിച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിന് മര്‍ദനം; അയല്‍ക്കാരനെതിരെ പോലീസ് കേസ്
Nov 22, 2017, 18:45 IST
ആദൂര്‍: (www.kasargodvartha.com 22.11.2017) പരിഹസിച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിനെയും തടുക്കാനെത്തിയ ഭാര്യയെയും മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ അയല്‍ക്കാരനെതിരെ പോലീസ് കേസെടുത്തു. മുള്ളേരിയ ബീട്ടിയടുക്കയിലെ ജാനകി (35), ഭര്‍ത്താവ് നാരായണ(46) എന്നിവര്‍ക്കാണ് അല്‍ക്കാരന്റെ മര്‍ദനമേറ്റത്.
സംഭവത്തില്‍ ജാനകിയുടെ പരാതിയില്‍ മണികണ്ഠനെതിരെ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, case, complaint, House-wife, Man and wife assaulted; case registered