കുഞ്ചത്തൂരിലെ സംഘര്‍ഷം; തകര്‍ത്തത് 35 ഓളം വാഹനങ്ങള്‍, 4 പേര്‍ അറസ്റ്റില്‍, അറസ്റ്റിലായവരില്‍ രണ്ടു പേര്‍ കൗമാരക്കാര്‍
Dec 15, 2018, 13:56 IST
മഞ്ചേശ്വരം: (www.kasargodvartha.com 15.12.2018) ബാനര്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് കുഞ്ചത്തൂരിലുണ്ടായ സംഘര്‍ഷ സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. കുഞ്ചത്തൂരിലെ രവി കിരണ്‍ (33), ഹൊസങ്കടി പാടിയിലെ അഹ് മദ് ശുഐബ് (20), പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്.
വെള്ളിയാഴ്ച രാത്രിയാണ് ബാനര്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് കുഞ്ചത്തൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. 35 ഓളം വാഹനങ്ങള്‍ തകര്‍ത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 100 ഓളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുക്ക് പോലീസ് സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Related News:
ബാനര്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് കല്ലേറും സംഘര്‍ഷവും; നിരവധി വാഹനങ്ങള്‍ തകര്‍ത്തു; പോലീസ് വലയത്തില്‍ കുഞ്ചത്തൂര്‍
ബാനര്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് കല്ലേറും സംഘര്‍ഷവും; നിരവധി വാഹനങ്ങള്‍ തകര്‍ത്തു; പോലീസ് വലയത്തില്‍ കുഞ്ചത്തൂര്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, arrest, Police, Crime, Kunjathur clash; 4 arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Manjeshwaram, arrest, Police, Crime, Kunjathur clash; 4 arrested
< !- START disable copy paste -->