ക്ഷേത്രകവര്‍ച്ച; അന്വേഷണം ഊര്‍ജിതം
Mar 24, 2019, 11:20 IST
കുമ്പള: (www.kasargodvartha.com 24.03.2019) കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ വീര വിട്ടല ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളുടേതെന്ന് സംശയിക്കുന്ന രണ്ട് വിരലടയാളങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതുകേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കുമ്പള എസ് ഐ ആര്‍ സി ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
മുഖം മറച്ച രണ്ടംഗ സംഘമാണ് സി സി ടി വിയില്‍ പതിഞ്ഞത്. മറ്റു സി സി ടി വികള്‍ തുണി വെച്ച് മറച്ച നിലയിലായിരുന്നു. ഒരു ലക്ഷം രൂപ വില വരുന്ന വെള്ളി ആഭരണങ്ങളാണ് ക്ഷേത്രത്തില്‍ നിന്നും കവര്‍ന്നത്. ക്ഷേത്ര സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കിണ്ടിയില്‍ നിന്ന് മണം പിടിച്ച പൊലീസ് നായ സമീപത്തെ റെയില്‍വെ ട്രാക്കിലൂടെ കുറച്ച് ദൂരെ ഓടി നില്‍ക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Top-Headlines, Robbery, Investigation, Police, Crime, Kumbala temple robbery; Police investigation tighten
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Top-Headlines, Robbery, Investigation, Police, Crime, Kumbala temple robbery; Police investigation tighten
< !- START disable copy paste -->